ഓസ്ട്രേലിയയിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

മെൽബൺ : പിറവം ഓണക്കൂർ സ്വദേശി മോളയിൽ ശ്രീ ചാണ്ടിയുടെയും ശ്രീമതി മറിയാമ്മ ചാണ്ടിയുടെയും മകൻ ശ്രീ സുനിൽമോനെയാണ് (52 വയസ്സ്) ഡിസംബർ 17 ബുധനാഴ്ച്ച വൈകിട്ട് മെൽബണിൽ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  

മുറി ഒഴിഞ്ഞ് പുറത്തിറങ്ങി കാറിൽ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഹോട്ടലിൽ താമസിക്കുകയായിരുന്ന ശ്രീ സുനിൽമോൻ.

പത്ത് വർഷം മുൻപ്  ഓസ്ട്രേലിയയിൽ എത്തിയ ശ്രീ സുനിൽ മോൻ  ഷോപ്പിങ് മാളിൽ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്ട്രേലിയയിലാണ്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !