അയര്‍ലണ്ട് മലയാളിയ്ക്ക് ക്രിസ്മസ് തലേന്ന് ദാരുണാന്ത്യം

കോട്ടയം : അയര്‍ലണ്ട് മലയാളി ജെയിംസ് ജോസഫ് (എബിച്ചൻ)  നിര്യാതനായി. 49 വയസ്സായിരുന്നു. കോട്ടയം ആർപ്പൂക്കര വട്ടപ്പറമ്പിൽ കുടുംബാംഗമാണ്.

അടുത്ത കാലത്താണ് ഇവര്‍ ഡബ്ലിനിലേയ്ക്ക് കുടിയേറിയത്. ഭാര്യ ആശയും  6 മക്കളും അടങ്ങുന്ന എബിച്ചന്റെ കുടുംബം ലൂക്കൻ ഏൽസ്ഫോർട്ടിലാണ് താമസിച്ചിരുന്നത്.

ഡബ്ലിനിലെ സീറോ മലബാർ കാത്തലിക് ചർച്ച്, ലൂക്കൻ കുർബാന സെന്ററിലെ ലിറ്റിൽ ഫ്ലവർ യൂണിറ്റ് അംഗമാണ് മരിച്ച ജോസഫ് ജെയിംസ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !