കോവിഡ് കാലത്ത് സ്വർണ്ണം വിറ്റ് സ്വന്തം വാർഡിലെ ജനങ്ങളെ സംരക്ഷിച്ച കടനാട് പഞ്ചായത്തിലെ ജനകീയ മെമ്പർ ഇത്തവണയും പിഴകിൽ നിന്ന് ജനവിധി തേടുന്നു..


പാലാ: കോവിഡ് കാലത്ത് സ്വർണ്ണം വിറ്റ് സ്വന്തം വാർഡിലെ ജനങ്ങളെ സംരക്ഷിച്ച കടനാട് പഞ്ചായത്ത് 14 ആം വാർഡ് മെമ്പർ റീത്താ ജോർജ് ഇത്തവണയും മത്സര രംഗത്ത്.


കഴിഞ്ഞ അഞ്ചുവർഷക്കാലം പിഴക് വാർഡിലെ നിരവധിയായ ജനകീയ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താനും പദ്ധതി വിഹിതത്തിനപ്പുറം സ്വന്തം നിലയ്ക്ക് വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകാനും സാധിച്ചത് ഒരു ജനപ്രതിനിധി എന്ന നിലയിൽ ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് റീത്ത ജോർജ് പറയുന്നു.


നിരവധിപേർക്ക് രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ പഞ്ചായത്തിൽ നിന്നുള്ള വികസനം നേരിട്ടെത്തിക്കാൻ കഴിഞ്ഞതായും ഇരുൾ മൂടികിടന്ന പാതയോരങ്ങളെ വൈദ്യുതി വൽക്കരിക്കാനും എംഎൽഎ ഫണ്ടിൽ നിന്ന് വാർഡിലെ വഴികൾക്കും മറ്റും സഹായധനം എത്തിക്കാനും കഴിഞ്ഞത് എടുത്തുപറയേണ്ട നേട്ടങ്ങളായി റീത്ത പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !