മലയാളി സമൂഹത്തെ ഞെട്ടിച്ചു ബേസിൽ വർഗീസിന്റെ ആകസ്മിക മരണം

മലയാളി സമൂഹത്തെ ഞെട്ടിച്ചു ബേസിൽ വർഗീസിന്റെ ആകസ്മിക മരണം. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് (തെക്കുംകൂടി) അയർലണ്ടിൽ അന്തരിച്ചു. 39 വയസ്സായിരുന്നു. 

അയർലണ്ടിലെ മയോ കൗണ്ടിയിലെ കാസിൽബാറിൽ ആയിരുന്നു ബേസിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വീട്ടിൽ വെച്ച് ബേസിൽ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നാണ് പ്രാഥമിക നിഗമനം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: കുക്കു ബേസിൽ. മകൾ. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !