സംസ്ഥാന വനിതാ കമ്മീഷൻ്റെ വിവാഹപൂർവ്വ കൗൺസിലിംഗ് സെമിനാർ ആതവനാട് മർകസ് കോളേജിൽ നടന്നു

 കുറ്റിപ്പുറം: സംസ്ഥാന വനിതാ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ ആതവനാട് മർകസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ വിവാഹപൂർവ്വ കൗൺസിലിംഗ് സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി സെമിനാർ ഉദ്ഘാടനം ചെയ്തു.



കോളേജ് ഐ.ക്യൂ.എ.സി. കോ-ഓർഡിനേറ്റർ എം.പി. ഫസീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാവൽ പ്ലസ് ജില്ലാ കോ-ഓർഡിനേറ്റർ സി.പി. സലിം വിഷയത്തെക്കുറിച്ച് വിശദമായ അവതരണം നടത്തി.

കോളേജ് വനിതാ വികസന സമിതി കോ-ഓർഡിനേറ്റർ സഹ്ല ഭാനു എ.പി., വിദ്യാർത്ഥി വിഭാഗം പ്രതിനിധി അസ്‌ന എന്നിവർ ചടങ്ങിൽ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !