സൗദിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ച നഴ്‌സായിരുന്ന യുവതിയുടെ മൃദദേഹം നാട്ടിലെത്തിച്ചു.

ഛർദിയും തലവേദനയും കാരണം ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. 11 മാസം മുമ്പാണ് എയ്ഞ്ചൽ ജോലിക്കായി സൗദിയിലെത്തിയത്. എയ്ഞ്ചലിന്റെ പിതാവ് റോബിൻസൺ അമ്പൂരിൽ പാസ്റ്റർ ആണ്

റിയാദ്: സൗദി വടക്കൻ പ്രവിശ്യയിലെ അറാർ ഗവൺമെന്‍റ് ആശുപത്രി ഐസിയു നഴ്‌സായിരുന്ന തമിഴ്‌നാട് വെല്ലൂർ അമ്പൂർ സ്വദേശിനി എയ്ഞ്ചൽ റോബിൻസൺ (26) ന്റെ മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ അറാറിൽ നിന്ന് റിയാദിലേക്കും അവിടെ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ നാട്ടിലുമെത്തിച്ചു. കഴിഞ്ഞ മാസമാണ് എയ്ഞ്ചൽ നിര്യാതയായത്.

ഛർദിയും തലവേദനയും കാരണം ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിച്ചാണ് മരണം സംഭവിച്ചത്. താലൂക്ക് സ്വദേശിനിയാണ്. 11 മാസം മുമ്പാണ് എയ്ഞ്ചൽ ജോലിക്കായി സൗദിയിലെത്തിയത്. എയ്ഞ്ചലിന്റെ പിതാവ് റോബിൻസൺ അമ്പൂരിൽ പാസ്റ്റർ ആണ്. ഔദ്യോഗിക നടപടികൾ സാക്കിർ ഹുസൈൻ താമരത്തിന്റെ (അറാർ പ്രവാസി അസോസിയേഷൻ) നേതൃത്വത്തിലാണ് പൂർത്തിയായത്. തമിഴ്നാട് സർക്കാരുമായും കുടുംബവുമായും ബന്ധപ്പെടാൻ സുരേഷ് ഭാരതിയും (സൗദി തമിഴ്‌നാട് സോഷ്യൽ വെൽഫെയർ അസോസിയേഷൻ) ഇടപെട്ടിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !