യു.ഡി.എഫ് ഭരണത്തിനെതിരെ എടപ്പാളിൽ എൽ.ഡി.എഫ് പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി.

എടപ്പാൾ : വാഗ്ദാന ലംഘനത്തിൻ്റയും വികസന മുരടിപ്പിൻ്റെയും അഴിമതിയുടെ അഞ്ച് വർഷങ്ങൾ വട്ടംകുളം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിനെതിരെ എൽ.ഡി.എഫ് വട്ടം കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളത്ത് പ്രതിഷേധ ബഹുജന കൂട്ടായ്മ നടത്തി.

സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ.ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.ടി.സത്യൻ.സി.രാമകൃഷ്ണൻ.പ്രഭാകരൻ നടുവട്ടം. അഡ്വ.എം.ബി.ഫൈസൽ എം.എ.നവാബ്.എസ്.സുജിത്ത്.ഇ.വി.അനീഷ്.സി.രാഘവൻ. കെ.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !