ഹരിത കർമ്മ സേനാംഗങ്ങൾക്ക് ട്രോളികൾ വിതരണം ചെയ്തു

 ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിത കർമ്മ സേനാംഗങ്ങൾക്ക് വീടുകളിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും മിനി എംസിഎഫുകളിൽ എത്തിക്കുന്നതിനായി ട്രോളികളുടെ വിതരണം നടന്നു ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രാഖി രമേശ് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ പി പ്രവീൺ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്ക് ട്രോളി വിതരണം ഉദ്ഘാടനം ചെയ്തു.



ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ എന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബ്ബാർ കുറ്റിയിൽ , പി വി ഷണ്മുഖൻ ,ഫയാസ് ,റഷീന റസാക്ക്,ചാന്ദിനി രവീന്ദ്രൻ,സബിത വിനയകുമാർ,റൈസ അനീഷ് ,ഉഷ സുരേഷ്,വി ഇ ഒ രജീഷ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ഐആർടിസി കോഡിനേറ്റർ അഷീജ,തുടങ്ങിയവർ സന്നിഹിതരായിരുന്നുട്രോളികൾ ഏറ്റുവാങ്ങുന്നതിനായി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേന അംഗങ്ങളും എത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !