നന്നംമുക്ക് ഗ്രാമപഞ്ചായത്ത് യൂണിഫോമും,തൊപ്പിയും വിതരണം ചെയ്തു

 ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനയിലെ അംഗങ്ങൾക്കും യൂണിഫോമും,തൊപ്പിയും വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് ചേർന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ഹരിത കർമ്മ സേന അംഗങ്ങൾക്ക് യൂണിഫോമും തൊപ്പിയും വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു.


പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.പി പ്രവീൺ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഗി രമേഷ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റിചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫയാസ്,ജബ്ബാർ കുറ്റിയിൽ ഷണ്മുഖൻ പി വി,റഷീന റസാക്ക്,ചാന്ദിനി,സബിത വിനയകുമാർ,റൈസ അനീഷ് ,ഐആർടിസി കോഡിനേറ്റർ അജീഷ,തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് അധികൃതരും ഹരിത കർമ്മ സേന അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !