അയർലണ്ടിൽ വരുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാര്‍ട്ടിയായ sinn Fein , candidate ആയ Catherine Connolly യെ നോമിനേറ്റ് ചെയ്തത് പന്തളം സ്വദേശി.
Dr.somson mathew, Catherine Connolly and Manoj mannath,
പ്രതിപക്ഷ പാര്‍ട്ടിയായ sinn Fein ന്റെ മലയാളി ആയ adamstown chomhairle മെമ്പർ Dr.somson mathew ആണ് ഇദ്ദേഹം. വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ സ്കൂള്‍ ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ഇവിടെ അയര്‍ലണ്ട് രാഷ്ട്രീയത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് നിശബ്ദമായി മുന്നേറുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.