പാലാ: അദ്ധ്യാപക ദിനാചരണത്തോട് അനുബന്ധിച്ച് കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർക്ക് ആദരം നൽകി.
മുത്തോലി പന്തത്തലയിൽ നടന്ന ചടങ്ങിൽ 99 ൻ്റെ നിറവിൽ എത്തിയ മുതിർന്ന അദ്ധ്യാപകനായ ഏർത്തുമലയിൽ എ. ജെ.ജോസഫിന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പ്രത്യേക ആദരം നൽകി.
ചടങ്ങിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു.ടോബിൻ കെ.അലക്സ്, പി.ജെ.ആൻ്റെ ണി ,പ്രൊഫ.മാത്യു തെള്ളി, റൂബി ജോസ് ,പി.ജെ. മാത്യു, ജോർജ്കുട്ടി ജേക്കബ്, മൈക്കിൾ സിറിയക്, എലിക്കുളം ജയകുമാർ, ജോസഫ് തോമസ്, മാണിച്ചൻ പനയ്ക്കൽ, മാത്തുകുട്ടി ചേന്നാട്ട്,ടോമി തകടിയേൽ, ഷാജി ജോസഫ്, ജയ്സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.