സാഹസിക യാത്രക്ക് ഒരുങ്ങി 4 മലയാളികൾ : ലക്ഷ്യം ഐറിഷ് കാൻസർ സൊസൈറ്റിക്കായി ധനസമാഹരണം

ഡബ്ലിൻ : ഐറിഷ് കാൻസർ സൊസൈറ്റിക്കായി ധനസമാഹരണം ലക്ഷ്യമിട്ട് സുഹൃത്തുക്കളായ നാല് മലയാളികൾ സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കുന്നു.


ഡബ്ലിനിൽ താമസിക്കുന്ന സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിങ്​കുമാർ എന്നിവരാണ് ‘മൈൽസ് ഫോർ ലൈവ്സ് - ഇന്ത്യ ബൈ റോഡ്, അയർലൻഡ് ബൈ ഹാർട്ട്’ എന്ന പേരിൽ യാത്രയ്ക്ക് ഒരുങ്ങുന്നത്.

12ന് ഡബ്ലിനിൽ നിന്ന് യാത്ര ആരംഭിക്കുന്ന ഇവർ, ഇന്ത്യയിൽ കാശ്മീർ മുതൽ കന്യാകുമാരി വരെ 8000ൽ അധികം കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം സഞ്ചരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !