"സംസ്കൃതി സത്സംഗിൻെറ ഓണത്തിനൊരു കോടിയും ഓണസദ്യയും" &ചികിൽസ ധനസഹായവും

അയർലണ്ട് ;നന്മയുടെയും സാന്ത്വനത്തിൻ്റെയും വിത്തുകൾ പാകി ഒറ്റപ്പെടലിൻ്റെ നോവറിയാതെ ബാലഭവനിൽ കഴിയുന്ന കുഞ്ഞുക്കൾക്കൊപ്പമായിരുന്നു ഈ വർഷത്തെ സംസ്കൃതി സത്സംഗിൻ്റെ ഓണാഘോഷം.

സംസ്കൃതി കുടുംബാംഗങ്ങളുടെ സേവന മനോഭാവം ഈ ഓണത്തിന് മാറ്റ് കൂട്ടിയത് പ്രഗതി ബാലഭവനിലെ കുട്ടികളുടെ പുഞ്ചിരിക്കാണ്.ബാല ഭവനിലെ മുഴുവൻ കുട്ടികൾക്കും ഓണക്കോടിയും ഓണസദ്യയും  നൽകാനായി എന്ന് ഭാരവാഹികൾ പറഞ്ഞു.

കൂടാതെ പ്രവാസി കൂടിയായ സഹപ്രവർത്തകന്റെ ചികിത്സയ്ക്ക് ധന സഹായം നൽകിയതായും അറിയിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !