പാലാ ;ആർത്തിരിബി ജനക്കൂട്ടം. ബി ജെ പി കടനാട് പഞ്ചായത്തിൽ നടന്ന ശില്പശാലയിലേക്ക് നൂറുകണക്കിന് ജനങ്ങൾ ഒഴുകി എത്തിയപ്പോൾ ബി ജെ പിക്ക് പോലും ഉൾക്കൊള്ളാനാകത്ത സംഭവമായി ശില്പശാല.
കടനാട് പഞ്ചായത്തിലെ ജനങ്ങളുടെ എക ആശയം ബി ജെ പി മാത്രമേയുള്ളൂവെന്ന് ഈ ശില്പ ശാലയോടുകൂടി തെളിഞ്ഞുകഴിഞ്ഞതായി ബി ജെ പി കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ പിന്നീട് പറഞ്ഞു.
ദേശീയ നിർവാഹ സമിതി അംഗം അഡ്വ.നാരായണൻ നമ്പൂതിരി ശിൽപശാല ഉത്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി ജില്ല ജനറൽ സെക്രട്ടറി NK ശശിധരൻ, പാലാമണ്ഡലം പ്രസിഡൻറ് ആനീഷ് G, ജില്ലാസെക്രട്ടറി സുദീപ് നാരായൺ തുടങ്ങിയവർ സംസാരിച്ചു.ഈ ജനക്കൂട്ടം ത്രിതല തെരഞെടുപ്പിൽ കടനാട് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പ്രതിഫലനം സൃഷ്ടിക്കുമെന്ന് അഡ്വ. ജി അനീഷ് പറഞ്ഞു.
ശിലപശാലയിൽ കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ അദ്ധ്യക്ഷനായിരുന്നു.അഡ്വ. നാരായണൻ നമ്പൂതിരിഉത്ഘാടനം ചെയ്തു.കോട്ടയം ജില്ല ജനറൽ സെക്രട്ടറി NK ശശിധരൻ, ജില്ല സെക്രട്ടറി സുദീപ് നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദീപുമെയ്തിരി,മുരളീധരൻ പി. ആർ, പ്രവീൺ അന്തീനാട് തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി റെജിനാരായണൻ സ്വാഗതവും മുൻപ്രസിഡൻ്റും മണ്ഡലം കമ്മറ്റിയംഗവുമായ NK രാജപ്പൻ നന്ദിയും പറഞ്ഞു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.