ആലുവ : എറണാകുളം എച്ച് എം ടി, കൈപ്പടമുകൾ മാർത്തോമ ഭവന്റെ ചുറ്റുമതിൽ പൊളിച്ച് അവിടെ ഗുണ്ടകളെ കൊണ്ട് അതിക്രമിച്ചു കയറി സിസിടിവി ക്യാമറകളും കോൺവെന്റിലേക്കുള്ള കുടിവെള്ള ലൈനുകളും തകർക്കുകയും , മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ട് റെഡിമെയ്ഡ് കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ചതിനെതിരെ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടും നാളിതുവരെ നടപടി സ്വീകരിക്കാത്തതും അത്യന്തം പ്രതിഷേധാർഹമാണ്.
നിയമം നടപ്പാക്കേണ്ടവർ അതിന് തയ്യാറാകാത്ത പക്ഷം ശക്തമായ സമരവുമായി ന്യൂനപക്ഷ മോർച്ച രംഗത്ത് ഇറങ്ങുമെന്ന് സംസ്ഥാന അധ്യക്ഷൻ ശ്രീ സുമിത് ജോർജ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.