ചങ്ങരംകുളം അസബാഹ് സ്കൂൾ NSS വിദ്യാർഥികൾ ആലംകോട് ഹരിത കർമ സേനയുടെ MCF സന്ദർശിച്ചു

ചങ്ങരംകുളം : ചങ്ങരംകുളം അസബാഹ് സ്കൂൾ NSS വിദ്യാർഥികൾ  ആലംകോട് ഹരിത കർമ സേനയുടെ MCF സന്ദർശിച്ചു.


ഹരിത കർമ സേന പ്രവർത്തനങ്ങൾ , രീതികൾ വിവിധ തരം മാലിന്യങ്ങൾ  എന്നിവയെ കുറിച്ച് ഹരിത കർമ സേന അംഗം ഗീത, IRTC കോർഡിനേറ്റർ ദീപക് എന്നിവർ വിശദീകരിച്ചു.

ഹരിത കര്‍മ സേന പ്രവര്‍ത്തനങ്ങള്‍, ജൈവ അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, അവയുടെ കൈമാറ്റം, ഹരിത മിത്രം ആപ്പ്, തൊഴില്‍ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങൾ കുട്ടികള്‍ക്കായി പരിചയപ്പെടുത്തി.

നാടിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ട് പ്രവര്‍ത്തിക്കുന്ന ശുചിത്വ മാലാഖമാരായ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കൊപ്പം ഒരു ദിനം ചിലവഴിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !