ചങ്ങരംകുളത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ്.

ചങ്ങരംകുളം: പൊന്നാനി താലൂക്ക് ആശുപത്രിയും കുറ്റിപ്പുറം എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി ചങ്ങരംകുളത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കുറ്റിപ്പുറം എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.

പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഐ സി ടി സി ലാബ് ടെക്നീഷ്യൻ ഷാനിബ , ഐ സി ടി സി കൗൺസിലർ ഗീത എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ

എച്ച് ഐ വി രക്തപരിശോധന, ബ്ലഡ് പ്രഷർ, എന്നി പരിശോധനകൾ ഉണ്ടായി നിരവധി പേർ പങ്കെടുത്തു.

കുറ്റിപ്പുറം എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സ്റ്റാഫുകളായ കെ.പി. സുനിൽകുമാർ , കെ. സജീഷ് , എ.വി.സുമിത്ത് എന്നിവർ നേതൃത്യം നൽകി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !