ഇന്ന് ഇന്ത്യയിലെത്തുന്ന ഇസ്രയേൽ ധനമന്ത്രി ഒപ്പുവയ്ക്കുന്ന ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനു നിലമൊരുക്കും.

ജറുസലം ∙ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടൻ. ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്ക്കുന്ന ഈ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനു നിലമൊരുക്കും. ഇന്നാണു സ്മോട്രിച്ച് ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച മടങ്ങും.

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, മനോഹർ ലാൽ ഖട്ടർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഡൽഹി മാത്രമല്ല, മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും സന്ദർശിക്കുന്നുണ്ട്. ഈ വർഷം ഇന്ത്യ സന്ദർശിക്കുന്ന നാലാമത്തെ ഇസ്രയേൽ മന്ത്രിയാണ് സ്മോട്രിച്ച്. ടൂറിസം, വ്യവസായ, കൃഷി മന്ത്രിമാർ നേരത്തേ സന്ദർശനം നടത്തിയിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !