മോഷണ പരമ്പരയാൽ പൊറുതി മുട്ടിയ മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം

മോഷണ പരമ്പര യാൽ പൊറുതി മുട്ടിയ മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. ഇക്കുറി സ്കൂളിനു മു ന്നിൽ നിർത്തിയിരുന്ന വാനാണ് പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ നാലംഗസംഘം കവർ ന്നത്. കാറുമായി കറങ്ങിനടന്ന സംഘത്തെ നെയ്യാറ്റിൻകര പൊ ലീസ് പിടികൂടി മാറനല്ലൂർ പൊ ലീസിനു കൈമാറി.

ഊരുട്ടമ്പലം വേലിക്കോട് അഖിൽ നിവാസിൽ അഖിൽ ബാബു(20), പുളിയറത്തലയ്ക്ക ല് വീട്ടിൽ ജയസൂര്യ(18), കിടാപ്പ ള്ളി സജിൻ നിവാസിൽ ജെ.സ ജിൻ(20) എന്നിവരും പ്രായപൂർ ത്തിയാകാത്ത വിദ്യാർഥിയുമാണ് : പിടിയിലായത്.

ഊരുട്ടമ്പലം സർക്കാർ എൽ പി സ്കൂളിൽ കുട്ടികളെ എത്തി ക്കുന്ന സ്വകാര്യ വ്യക്തിയുടെ മിനിവാൻ ആണ് മോഷ്ടിച്ചത്. .നീറമൺകുഴി സ്വദേശി അജുവാണ് വാൻ വാടകയ്ക്ക് എടുത്ത് കുട്ടികളെ സ്കൂളിലെ ത്തിക്കുന്നത്. ഇതിനുശേഷം വാൻ റോഡ് വക്കിൽ പാർക്ക് ചെയ്ത് മടങ്ങും.ഇന്നലെ രാവിലെ വാൻ എടു ക്കാനെത്തിയപ്പോഴാണ് മോഷ ണം അറിയുന്നത്
ഇതിനിടെ തി ങ്കൾ രാത്രി മോഷ്ടിച്ച വാനുമായി കോവളം, വിഴിഞ്ഞം പ്രദേശങ്ങൾ ചുറ്റിക്കറങ്ങിയ സംഘം രാ ത്രി നെല്ലിമുടെത്തി.ഇവിടെവച്ചാണ് ഇവർ പോലീസ് പിടിയിലാകുന്നത് തുടർന്ന് നെയ്യാറ്റിൻകര പോലീസ് ചോദ്യം ചെയ്ത ശേഷം മാറനല്ലൂർ പോലീസിന് കൈമാറുകയായിരുന്നു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !