സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്.

കോഴിക്കോട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്ത് പൊലീസ്. രാവിലെ 6.45 ഓടെയാണ് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അത്തോളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഉള്ളിയേരി ടൗൺ മധ്യത്തിൽവെച്ചാണ് നാസ് മാമ്പൊയിൽ, ഷമീൻ പുളിക്കൂൽ, റനീഷ് മുണ്ടോട്ട് എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. പെട്രോൾ പമ്പ് ഉദ്ഘാടനത്തിനായി ഉള്ളിയേരിയിൽ എത്തുന്ന സുരേഷ് ഗോപിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത്കോൺഗ്രസ് നേരത്തെ തന്നെഅറിയിച്ചിരുന്നു. ഇതിനിടെയാണ് കടയിൽചായകുടിക്കുകയായിരുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പൊലീസെത്തികസ്റ്റഡിയിൽ എടുത്തത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !