പ്രമേഹ രോഗികൾക്കുള്ള ഏറ്റവും നല്ല ഔഷധ മരുന്നാണ് മുരിങ്ങയില. അറിയാം ഗുണങ്ങൾ.

☘️പ്രമേഹ രോഗികൾക്കുള്ള ഏറ്റവും നല്ല ഔഷധ മരുന്നാണ് മുരിങ്ങയില

☘️രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാനുള്ള ശേഷി ഇതിനുണ്ട്

☘️ഇതിൽ ആന്റിഓക്‌സിഡന്റ് ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.

☘️വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടവുമാണ് മുരിങ്ങ.

☘️ഇത് ടൈപ്പ് -2 പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

☘️രക്തത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും പിത്തസഞ്ചിയുടെ പ്രവർത്തനത്തെ മികച്ചതാക്കാനും ഇവ സഹായമരുളും.

☘️ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും മുരിങ്ങ നല്ലതാണ്.

☘️മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !