ബിജെപിക്കാർക്ക് കിടക്കപ്പൊറുതിയില്ലെങ്കിൽ ഒരു കോൺഗ്രസ്സ് നേതാവും സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങില്ല.. വെല്ലുവിളിയുമായി ബിജെപി നേതാവ് അഡ്വ.ബി ഗോപാല കൃഷ്ണൻ
0Daily centralചൊവ്വാഴ്ച, സെപ്റ്റംബർ 30, 2025
തൃശൂർ: ബിജെപിക്കാർക്ക് കിടക്കപ്പൊറുതിയില്ലെങ്കിൽ ഒരു കോൺഗ്രസ്സ് നേതാവും സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങില്ല.. വെല്ലുവിളിയുമായി ബിജെപി നേതാവ് അഡ്വ.ബി ഗോപാല കൃഷ്ണൻ.
നേപ്പാൾ മോഡൽ ലാം ഇന്ത്യ ഗവന്മേന്റിനെതിരെ വരണ മെന്നുംമോദിയേയും കൂട്ടരേയും ഓടിക്കണമെന്ന് പറഞ്ഞ ബുക്കർ ജേതാവ് അരുന്ധതിറോയിക്കെതിരെ കേസ്സ് എടുക്കാൻ കേരള മുഖ്യമന്ത്രി പിണ്ടറായി വിജയൻ തയ്യാറുണ്ടൊ?
ചാനൽ ചർച്ചക്കിടെ നാക്ക് പിഴവിൽ സംസാരിച്ച ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവനെതിരെ കേസ്സ് എടുത്തതിലെ സ്പീഡും വെഗ്രതയും ബഹു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെറി പറയുമ്പോൾ കാണിക്കാത്തത് എന്തുകൊണ്ട്. രാജ്യത്ത് കലാപം നടത്താൻ ആഹ്വാനം ചെയ്ത മലയാളി അരുന്ധതി റോയ് ക്കെതിരെ പിണറായി കേസ്സ് എടുക്കാത്തത്. നാക്ക് പിഴവിന്റെ പേരിൽബി.ജെ.പിയെ വേട്ടയാടാൻ തീരുമാനിച്ചാൽ കയ്യും കെട്ടി നോക്കി ഇരിക്കുമെന്ന് കരുതേണ്ട ശക്തമായി പ്രതികരിക്കും'ചാണകവുംചൂലും വീട്ടിലുണ്ട്.
വെറുതെ പണി ഉണ്ടാക്കരുത്. രാഹുൽ ഗാന്ധിയെ പറയുമ്പോൾ പിണറായ്ക്ക് പൊള്ളുന്നത് സി പി എം കോൺഗ്രസ്സ് ബാന്ധവത്തിന്റെ ഭാഗമാണ്. നാക്ക് പിഴ സ്ഥിരം നടത്തുന്ന ആളാണ് രാഹുൽ ഗാന്ധി എന്നിട്ട് മാപ്പ് പറയും. ചാനൽ ചർച്ചയിൽ ഒരാൾ പറഞ്ഞതിന്റെ പേരിൽ നാട്ടിലുള്ള ബി.ജെ.പി കാർക്ക് കിടക്ക പൊറുതി ഇല്ലങ്കിൽ ഒരു കോൺഗ്രസ്സ് നേതാവും മനസ്സമാധനത്തോടെ ഉറങ്ങില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.