പാലാ: രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ വധഭീഷണി - കോൺഗ്രസ് പ്രകടനം നടത്തി.
ജനാധിപത്യത്തെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാതെ പോരാടുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ബി ജെ പി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാലാബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്' അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹാം, സന്തോഷ് മണർകാട്, ശോഭ സലിമോൻ,ബിജോയി എബ്രഹാം,പ്രിൻസ് വി സി, ബിബിൻരാജ്,ഷോജി ഗോപി,ജയിംസ് ജീരകത്തിൽ ,പ്രേംജിത്ത് ഏർത്തയിൽ, ജോസ് പനയ്ക്കച്ചാലി,രാജു കോനാട്ട്, പയസ് മാണി, കെ.ജെ ദേവസ്യ, അബ്ദുൾ കരീം, അഡ്വ.ഷാജി ഇടേട്ട്, ബോസ് ടോം,കെ.ജെ ആൻ്റണി കാട്ടേത്ത്,കിരൺ അരീക്കൽ, സണ്ണി പൂത്തോട്ട ,ജിഷ്ണു പാറപ്പള്ളിൽ,സത്യനേശൻ തോപ്പിൽ, മാത്തുക്കുട്ടി വെളിച്ചപ്പാട്ട്,, ജോയി മഠം, സജോ വട്ടക്കുന്നേൽ ,വിജയകുമാർ തിരുവോണം, അലക്സാണ്ടർ മുളക്കൽബാബു കുഴിവേലി, രാജൻ ചെട്ടിയാർ അപ്പച്ചൻ പാതിപുരയിടം, റെജി നെല്ലിയാനിയിൽ, ബേബി ചൂരനോലി,ശശി പ്ലാത്തോട്ടത്തിൽ, അജി കാരാമയിൽ, ജോമോൻ പാബ്ലാനി, കെ.എസ് രാജു കുന്നത്ത്, മോഹൻകുമാർ പുത്തൻപുറക്കൽ,സുരേന്ദ്രൻ പാറത്തടത്തിൽ, രാജേഷ് അമ്മിയാനിക്കൽ, ജയിംസ് കുന്നേൽ, ദിനേശ് വള്ളങ്ങാട്ട്, അലക്സ് ചാരം തൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാർ വധഭീഷണി - കോൺഗ്രസ് പ്രകടനം നടത്തി
0
ചൊവ്വാഴ്ച, സെപ്റ്റംബർ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.