തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.
സെപ്റ്റംബർ 4 വരെയാണ് ഓണച്ചന്ത. നാടൻ പച്ചക്കറികൾ ന്യായവിലയ്ക്ക് ഓണ വിപണിയിൽ ലഭ്യമാണ്. കുടുംബശ്രീ ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാജിതോമസ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, നജ്മ പരിക്കോച്ച്,രതീഷ് പി എസ് കുടുംബശ്രീ വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം, സി ഡി എസ് മെമ്പർമാർ,കുടുംബശ്രീ അക്കൗണ്ടന്റ് അനില പി ആർ,മെമ്പർ സെക്രട്ടറി ആകാശ് ടോം, ആർ പി മാർ,എം ഇ സി മാർ തുടങ്ങിയവർ പങ്കെടുത്തു.ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION
കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote
റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia
WhatsApp
Telegram
Facebook
YouTube







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.