സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈയിൽ എയർപോർട്ടിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു...!

സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈയിൽ എയർപോർട്ടിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു...!

മുംബൈ : സംവിധായകൻ സനൽകുമാർ ശശിധരനെ മുംബൈയിൽ എയർപോർട്ടിൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു.

പ്രമുഖ നടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി.

ജീവന് ഭീഷണിയുണ്ടെന്നും തടഞ്ഞുവച്ചതിന്റെ കാരണം അറിയില്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു . 7മണിക്കൂറായി ഭക്ഷണവും വെള്ളവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !