കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

 ചേർത്തല: പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.


വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കണ്ടമംഗലം എച്ച് എസ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !