കായംകുളം സപ്ലൈകൊ ഗ്യാസ് വിതരണ തൊഴിലാളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കായംകുളം : കേരള പെട്രോളിയം & ഗ്യാസ് വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി  കായംകുളം സപ്ലൈകൊ  ഗ്യാസ് വിതരണ തൊഴിലാളി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഭാരതത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


ഐ എൻ ടി യു സി കായംകുളം റീജിണൽ പ്രസിഡൻ്റ്   വൈ ഹാരിസ് ഉൽഘാടനം ചെയ്തു.എ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി  അഡ്വ: ശ്രീജിത്ത് പത്തിയൂർ  സ്വാതന്ത്ര്യ ദിന സന്ദേശം പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു നസറുള്ള , എ യൂസഫ് കുഞ്ഞ്, ഐ എൻ ടി യു സി നേതാക്കളായ എ ഹസൻകോയ മുജീബ് പുത്തേത്ത് ' തോമസ് പാണാലി, ഷാജി വഴിത്തലക്കൽ, ഹുസൈൻ, തൃദീപ്, എൻ സിദ്ദീക്ക്, ഗോപി, ഷാജി ജെ, ശിവൻ പിള്ള, ഷാജി ദേശത്തിനകം, നൗഷാദ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !