ജോലിസ്ഥലത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കള്ളിക്കാട് : ജോലിസ്ഥലത്ത് കുഴഞ്ഞുവീണ്  യുവാവ് മരിച്ചു .കള്ളിക്കാട് പഞ്ചായത്തിൽ ചാമവിളപ്പുറം വാർഡിൽ സുരേഷ് എന്ന് വിളിക്കുന്ന രഞ്ജിത്ത് (36 )ആണ് മരിച്ചത് .


കഴക്കൂട്ടത്ത് ജോലിസ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരിക്കവേ ശരീരത്തിന് തളർച്ച ഉണ്ടാകുകയതിനെ തുടർന്ന്  കൂടെയുണ്ടായിരുന്നവർ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

ഭാര്യ സിനി .മക്കൾ രണ്ടുപേർ ,രണ്ടുപേരും കൊച്ചു കുട്ടികൾ ആണ് .മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടി വീട്ടുവളപ്പിൽ നടക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !