കോട്ടൂർ :കോട്ടൂർ - കളത്തിൽ ശ്രീചാമുണ്ഡി ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ, ക്ഷേത്ര പൂജാരി മലയിൻകീഴ് ജ്യോതിഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു .
ക്ഷേത്ര പ്രസിഡൻ്റ് കോട്ടൂർ ബി.ജയചന്ദ്രൻ, സെക്രട്ടറി വിഷ്ണു, വി.ജി. അനിൽകുമാർ തുടങ്ങിയ ഭരണ സമിതിയംഗങ്ങളുടെ നേതൃത്വത്തിൽ പൂജ നടത്തി .വിഗ്നേശ്വരന്റെയ് അനുഗൃഹത്തിനായി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.