പാലാ സെന്റ് തോമസ് കോളേജിൽ കെ എസ് യു, എസ്എഫ്ഐ സംഘർഷം

പാലാ ;ഇന്നലെ നടന്ന കോളേജ് ഇലക്ഷനിൽ പാലാ സെന്റ് തോമസിൽ കോളേജിൽ 14 ജനറൽ സീറ്റിലും ഫുൾ യൂണിയൻ കെ എസ് യു വിജയിച്ചിരുന്നു..

ഇന്ന് രാവിലെ മുതൽ സെന്റ് തോമസ് കോളേജിൽ പുറത്ത് നിന്നും വന്ന എസ്എഫ്ഐ  പ്രവർത്തകരും കോളേജിലെ എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് കെ എസ് യു പ്രവർത്തകനാണെന്ന് ആരോപിച്ച്  ആദ്യ വർഷ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു എന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു.

തുടർന്ന് ക്യാമ്പസിന് വെളിയിലേക്കും എസ്എഫ്ഐ,കെഎസ്‍യു സംഘർഷം ഉണ്ടായി.സംഘർഷത്തെ തുടർന്ന് സെന്റ് തോമസ് കോളേജിലെ രണ്ടു വിദ്യാർത്ഥികൾ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.സംഭവത്തിൽ പാലാ പോലീസ് കേസ് എടുത്തിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !