റിൽസ് മത്സരത്തിൽ സി.പി.എൻ. യു.പി സ്കൂളിന് പുരസ്കാരം

എടപ്പാൾ :-2025-26വർഷത്തെ.സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട്.എടപ്പാൾ ബി.ആർ.സി .തലത്തിൽ സംഘടിപ്പിച്ച.റിൽസ്.മത്സരത്തിൽ.എടപ്പാൾ ഉപജില്ല തലത്തിൽ വട്ടംകുളം സി.പി.എൻ. യു പി. സ്കൂളിന് പുരസ്കാരം ലഭിച്ചു..

എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.രമ.സ്കൂൾ പ്രധാന അധ്യാപിക എസ് സുജാ ബേബിക്ക് 'പുരസ്കാരം നൽകി. സി. ഹരിദാസ്..ബി.പി.സി. വിനോദ്. ടി പി.എന്നിവർ സംസാരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !