കൊല്ലപ്പള്ളിയിൽ നിരവധി പേരെ കടിച്ച നായക്ക് പേ വിഷ ബാധ

പാലാ ;പാലാ  കൊല്ലപ്പള്ളിയിൽ പേ ലക്ഷണങ്ങളോടുകൂടി മരണപെട്ട തെരുവു നായയെ തിരുവല്ല ADDL യിൽ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. നായയ്‌ക്കു  പേവിഷ ബാധ സ്ഥിതീകരിച്ചിട്ടുണ്ട്.

മരണപ്പെട്ട തെരുവു നായയുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ പ്രതിരോധകുത്തിവയ്പ് എടുക്കേണ്ടതാണ്. സമ്പർക്കം ഉണ്ടായിട്ടുള്ള മൃഗങ്ങൾക്കും ആന്റിറാബീസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്.
മരണപെട്ട തെരിവുനായയിൽ നിന്നും കടി കിട്ടിയ മറ്റു തെരിവ് നായകൾക്കും പേവിഷ ബാധ വരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അറിയിച്ചു.

കടനാട് പഞ്ചായത്തിൽ നായ്ക്കൾ കൂടുതൽ ഉള്ള പ്രാദേശങ്ങളിൽ എറണാകുളത്തു നിന്ന് വന്ന ഡോഗ് ക്യാച്ചെഴ്‌സും ഗ്രാമപഞ്ചായത്തും സംയുകതമായാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് എന്നും, പ്രതിരോധ കുത്തിവെയ്പ്പ് ഇതിനോടകം എടുത്തുകഴിഞ്ഞതായും തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായും പ്രസിഡന്റ് ജിജി തമ്പി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !