മിഥുൻ ഭവന നിർമ്മാണത്തിന് കൊച്ചു കൈത്താങ്ങായ് മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ

എടപ്പാൾ:   കൊല്ലത്ത് സ്കൂളിൽ വച്ച് ഷോക്കേറ്റ് മരണമടഞ്ഞ മിഥുൻ എന്ന വിദ്യാർത്ഥിക്ക് വീട് വെച്ച് നൽകുന്നതിലേക്കായി മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സമാഹരിച്ച തുക പ്രിൻസിപ്പാൾ എ വി സുഭാഷിന് കൈമാറി.


സമൂഹത്തിന് ഉതകുന്ന തരത്തിലുള്ള  പ്രവർത്തികൾ കാഴ്ചവെച്ച കുട്ടികളെ അദ്ദേഹം അഭിനന്ദിക്കുകയും ഇത്തരം നല്ല പ്രവർത്തികൾക്കായി ഇനിയും നിങ്ങൾ ഓരോരുത്തരും മുന്നോട്ടുവന്ന് നമ്മുടെ നാടിനും രാഷ്ട്രത്തിനും തന്നെ   അഭിമാനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സ്കൂൾ സെക്രട്ടറി ഹസ്സൻ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ സി വി അബ്ദുൽ അസീസ്  സ്കൂൾ യൂണിറ്റ് ലീഡേഴ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !