സിഎസ്ഐ സഭ കൊല്ലം – കൊട്ടാരക്കര മഹാ ഇടവക നിയുക്ത ബിഷപ്പായി റവ. ജോസ് ജോർജിനെ തിരഞ്ഞെടുത്തു

കൊല്ലം : സിഎസ്ഐ സഭ കൊല്ലം – കൊട്ടാരക്കര മഹാ ഇടവക നിയുക്ത ബിഷപ്പായി റവ. ജോസ് ജോർജിനെ തിരഞ്ഞെടുത്തു.

കൊല്ലം ആയൂർ അസുരമംഗലം സിഎസ്ഐ ഇടവകാംഗവും കൊല്ലം കത്തീഡ്രൽ വികാരിയുമാണ്.

ചെന്നൈയിലെ സിനഡ് സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.  കൊല്ലം - കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പാണ് റവ.ജോസ് ജോർജ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !