ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്താന് ആശംസകള്‍നേര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ....

വാഷിങ്ടണ്‍: വ്യാഴാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്താന് ആശംസകള്‍നേര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.


ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലുമുള്ള പാകിസ്താന്റെ ഇടപെടലുകളെ അമേരിക്ക അങ്ങേയറ്റം അഭിനന്ദിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓഗസ്റ്റ് 14-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാകിസ്താനിലെ ജനങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിനു വേണ്ടി ഊഷ്മളമായ ആശംസകള്‍ നേരുന്നു.

ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലുമുള്ള പാകിസ്ഥാന്റെ പങ്കാളിത്തത്തെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് അങ്ങേയറ്റം അഭിനന്ദിക്കുന്നു, റൂബിയോ പ്രസ്താവനയില്‍ അറിയിച്ചു.ക്രിട്ടിക്കല്‍ മിനറലുകളും ഹൈഡ്രോ കാര്‍ബണുകളും ഉള്‍പ്പെടെയുള്ള പുതിയ മേഖലകളില്‍ സാമ്പത്തിക സഹകരണം വ്യാപിപ്പിക്കാനും അമേരിക്കക്കാര്‍ക്കും പാകിസ്താനികള്‍ക്കും അഭിവൃദ്ധിയുള്ള ഭാവിയെ പ്രോത്സാഹിപ്പിക്കുന്ന വ്യാപാരപങ്കാളിത്തത്തില്‍ ഏര്‍പ്പെടാനും അമേരിക്ക താല്‍പര്യപ്പെടുന്നതായും പ്രസ്താവനയിലുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !