വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്ക് ഏറ്റ് 5 വയസുകാരന് ദാരുണാന്ത്യം

മട്ടന്നൂർ (കണ്ണൂർ): കോ​ളാ​രി കും​ഭം​മൂ​ല​യി​ൽ അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. അ​ൽ മു​ബാ​റ​ക് ഹൗ​സി​ൽ സി. ​മു​ഹി​യു​ദ്ദീ​നാ​ണ് മ​രി​ച്ച​ത്.


വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന ഡെ​ക്ക​റേ​ഷ​ൻ ബ​ൾ​ബി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം.

കു​ട്ടി ഗ്രി​ൽ​സി​ൽ പി​ടി​ച്ച​പ്പോ​ൾ ഷോ​ക്കേ​റ്റ് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ളി​യി​ൽ മ​ജ്‍ലി​സ് പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്.

മൃ​ത​ദേ​ഹം ത​ല​ശ്ശേ​രി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പി​താ​വ്: ഉ​സ്മാ​ൻ മ​അ്ദ​നി. മാ​താ​വ്: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​സ്ഹി​ന, മു​ബ​ഷീ​റ, മു​ബാ​റ​ക്, മു​ന​വി​റ, മു​സ്‍ലി​ഹ്. ഖ​ബ​റ​ട​ക്കം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !