ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിട്ടില്ല: സൈന്യം
അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യം. കരസേനയുടേതാണ് പ്രതികരണം. വാർത്താ ഏജൻസിയായ പിടിഐ ആയിരുന്നു പൂഞ്ചിൽ പാക് വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ട് ചെയ്തത്. എന്നാൽ അതിർത്തിയിൽ വെടിനിർത്തൽ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
There have been some media and social media reports regarding ceasefire violations in the Poonch region. It is clarified that there has been no ceasefire violation along the Line of Control: Indian Army pic.twitter.com/OhCLA9yh3b
— ANI (@ANI) August 5, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.