മംഗേരെ: ന്യൂസിലൻഡിലെ ഒക്‌ലൻഡിൽ നഴ്‌സായിരുന്ന സോണി വർഗീസ് (31) ഇന്ന് പുലർച്ചെ നിര്യതയായി.ന്യൂസിലൻഡിലെ മിഡിൽമോർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
ഭർത്താവ് റോഷൻ ആൻ്റണി, മകൻ ആദം റോഷൻ എന്നിവർക്കൊപ്പം ഓക്‌ലൻഡിലെ മംഗേരെ-ൽ ആയിരുന്നു താമസം. മലയാറ്റൂർ സ്വദേശിനിയാണ്. പൊതുദർശനവും പരേതയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും ന്യൂസീലണ്ടിൽ താഴെ പറയുന്ന പ്രകാരം നടക്കും.
A memorial service will be held at:
- 📍 6/19 Calvert Avenue, Māngere East (Home)
Ritual Timings:
- 7:00 PM on 6th August
- 09:30 AM on 7th August
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.