ചെമ്മലമറ്റം: ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനകളുടെ സംഘടന- ഫോകാനായുടെ പ്രസിസ്ന്റ് സജിമോൻ ആന്റണിക്കും മറ്റ് നേതാക്കൾക്കും ചെമ്മലമറ്റം പൗരാവലി സ്വീകരണം നൽകി.
ഓഗസ്റ്റ് 4 തിങ്കൾ വൈകിട്ട് 6 മണിക്ക് ചെമ്മലമറ്റം പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലയിൽ ഉള്ളവർ യോഗത്തിൽ പങ്കെടുത്ത് ആംശസകൾ അർപ്പിച്ചു.ഫോകാന അതിന്റെ അംഗങ്ങൾക്കും അവരുടെ ബന്ധുമിത്രാതികൾക്കും ആയി കേരളത്തിലെ പ്രമുഹ ആശുപത്രികളുമായി സഹകരിച്ച് ഒട്ടനവധി അനുകൂല്യങ്ങൾ ഉൾകൊള്ളിച്ചു നടപ്പിലാക്കിയ മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണവും ഇതോടൊപ്പം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.