മരിയസദനത്തിലെ അന്തേവാസി ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു

പാലാ: മരിയസദനത്തിലെ അന്തേവാസി ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരിച്ചു.

കൂത്താട്ടുകുളം മുക്കാനല്ലിയിൽ എം.എസ് രാഹുൽ ആണ് മരിച്ചത്. മരിയസദനം നിർമ്മിച്ച പാലാ പി.ഒ എന്ന ഹൃസ്വ ചിത്രത്തിലും വിഷാദമാനസം എന്ന മ്യൂസിക് ആൽബത്തിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !