തവനൂർ;കേരളത്തിലെ ആരോഗ്യ മേഖലയെ തകർത്ത ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കുക എന്ന ആവിശ്യപെട്ടുകൊണ്ട് ബിജെപി തവനൂർ മണ്ഡലം കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി.
കോട്ടയത്തെ മെഡിക്കൽ കോളേജ് തകർന്ന് വിണ് ബിന്ദു എന്ന യുവതി കൊല്ലപ്പെട്ട സംഭവം കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ ആയതുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി.ബിജെപി തവനൂർ മണ്ഡലം പ്രസിഡണ്ട് പി പി സുജീഷ്, പി സി നാരായണൻ ,വി ടി ,ജയപ്രകാശ് മാസ്റ്റർ, റജി കാലടി , എം നടരാജൻ, പ്രേമ മണികണ്ഠൻ, ഷിജില പ്രദീപ് , സതീശൻ കാലടി, പ്രജിത്ത് കവുപ്ര, കെ വി അശോകൻ, രവിചന്ദ്രൻ, രതീഷ് ചോലക്കുന്ന് , പ്രേമൻ കുട്ടത്ത് എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.