മലപ്പുറം: "ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം" ചോദ്യങ്ങളുമായി..! പിവി അൻവർ, ഇന്ന് മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ ജയില്‍ച്ചാട്ടം ലൈവ് demo നടത്തി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനില്‍ നിന്ന് ചര്‍ച്ച മാറ്റാനാണ് ജയില്‍ച്ചാട്ടം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
അഞ്ച് ഗോവിന്ദച്ചാമി വിചാരിച്ചാലും ഇങ്ങനെയൊരു ജയില്‍ ചാട്ടം പ്രായോഗികം അല്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്ച്ചാട്ടത്തിൻ്റെ ഡെമോ കാണിച്ചായിരുന്നു പി വി അന്‍വറിന്റെ പ്രതികരണം.
ഒരു ജയിൽ ചാടിക്കൽ അപാരത, ചാടിയതോ ?ചാടിച്ചതോ !
ഒരു കൈപ്പടം ഇല്ലാത്ത ഗോവിന്ദച്ചാമി എങ്ങനെയാ ആ മതിൽ പിടിച്ചു കയറിയത്'?'
ഗോവിന്ദചാമി ജയിൽ ചാടിയതോ ?ചാടിച്ചതോ !!! ജയിൽച്ചാട്ടം ലൈവ് ഡെമോ,
ചോദ്യങ്ങളുമായി..! പിവി അൻവർ
ക്രിമിനല്‍ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്‍.
ഗോവിന്ദചാമി ജയിൽ ചാടിയതോ ?ചാടിച്ചതോ !!!
Posted by PV ANVAR on Saturday, July 26, 2025
എന്നാല്‍ ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നോര്‍ത്ത് സോണ്‍ ജയില്‍ ഡിഐജിയുടെ വിലയിരുത്തല്‍. രാത്രിയില്‍ സുരക്ഷയില്‍ ഉണ്ടായിരുന്ന പോലീസ് ഉറങ്ങി എന്നാണ് റിപ്പോര്‍ട്ട്, ഇവര്‍ സമയങ്ങളില്‍ നടത്തേണ്ട പരിശോധന അവഗണിച്ചു.
ഗോവിന്ദചാമി ഇന്ത്യയിലെ ഭിക്ഷാടക മാഫിയയുടെ തലവൻ..? യാഥാർത്ഥ്യം, പേര്.. !!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.