ബി.ജെ.പി യുടെ സാധ്യതാ പട്ടിക പുറത്ത്

തിരുവനന്തപുരം : 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ സാധ്യതാ പട്ടിക തയ്യാർ.


നേമം - രാജീവ്‌ ചന്ദ്രശേഖർ. വട്ടിയൂർക്കാവ് - പത്മജാ വേണുഗോപാൽ. കഴക്കൂട്ടം- വി. മുരളീധരൻ. ആറ്റിങ്ങൽ - പി. സുധീർ. കാട്ടാക്കട - പി കെ കൃഷ്ണ ദാസ്. കോവളം - എസ് സുരേഷ്. തൃശൂർ - എം ടി രമേശ്. നാട്ടിക -രേണു സുരേഷ്.മണലൂർ, -എ എൻ രാധാകൃഷ്ണൻ. പുതുക്കാട് - ശോഭ സുരേന്ദ്രൻ /പി അനീഷ്. ഒല്ലൂർ - ബി ഗോപാലകൃഷ്ണൻ. തിരുവനന്തപുരം സെന്റർ - ജി കൃഷ്ണകുമാർ. കോന്നി -കെ സുരേന്ദ്രൻ. ആറന്മുള - കുമ്മനം രാജശേഖരൻ. തിരുവല്ല - അനൂപ് ആന്റണി. പൂഞ്ഞാർ - ഷോൺ ജോർജ്.കായംകുളം - ശോഭ സുരേന്ദ്രൻ. അമ്പലപ്പുഴ - സന്ദീപ് വചസ്പതി. ചെങ്ങന്നൂർ - മനുപ്രസാദ്. തൃപ്പൂണിത്തുറ- പി ശ്യാംരാജ്. പാലക്കാട്‌ - പ്രശാന്ത് ശിവൻ. മലമ്പുഴ - സി കൃഷ്ണകുമാർ. മഞ്ചേശ്വരം - എം എൽ അശ്വനി. ഷൊർണ്ണൂർ - ശങ്കു ടി ദാസ്. എന്നിവർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !