പാലാ :പതിറ്റാണ്ടുകളായി യു.ഡി.എഫ്. എൽ.ഡി.എഫ് മുന്നണികളുടെ ഭാഗമായിരുന്ന വാളി കുളത്തെ 60 ൽ അധികം വ്യക്തികൾ ദേശീയതയുടെ ഭാഗമായി.
വാളികുളത്ത് ദീർഘകാലമായി പ്രവർത്തിച്ചിരുന്ന അനധികൃത പന്നി ഫാം അടച്ചുപൂട്ടുന്നതിൽ തദ്ദേശീയരോടൊപ്പം നിന്നതിൻ്റെ ബാക്കിയായാണ് ഇവർ ബി.ജെ.പി യിൽ ചേർന്നത്. ഇന്ന് വാളികുളത്ത് നടന്ന പരിപാടിയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു.പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ശ്രവിച്ചതിനൊപ്പം ദേശീയതയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ചടങ്ങിൽ BJP പാലാ മണ്ഡലം പ്രസിഡന്റ് Adv. ജി. അനീഷ്, മണ്ഡലം വൈസ് പ്രസിഡന്റും കടനാട് പഞ്ചായത്ത് പ്രഭാരിയുമായ ജയൻ കരുണാകരൻ, അദ്ധ്യക്ഷൻ കടനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജോഷി അഗസ്റ്റിൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി റെജി നാരായണൻ,
വൈസ് പ്രസിഡന്റ് ജയ്സൺ അറയ്ക്കേ മഠം, മധു എളമ്പ്ര ക്കോടം,സാജൻ കടനാട്, സാം കുമാർ കൊല്ലപ്പള്ളി, ബിനീഷ് പേഴത്തിനാൽ, Nk രാജപ്പൻ, ബിജു കൊല്ലപ്പള്ളി, ജയിംസ് മാത്യു, ചന്ദ്രൻ KA, വിഷ്ണു ട.തെക്കൻ, ശശീന്ദ്രൻ കണ്ടത്തിമാവ്, Kk രാജു, നന്ദകുമാർ പാലക്കുഴ, Kk രാജു കുറ്റ്യാത്ത്. എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.