ഭാര്യ കോകിലയ്ക്ക് ലോട്ടറി അടിച്ച സന്തോഷം പങ്കുവെച്ച് നടന് ബാല. 4935 എന്ന നമ്പര്‍ വരുന്ന കാരുണ്യ ലോട്ടറി ടിക്കറ്റുകള്‍ക്കാണ് സമ്മാനം ലഭിച്ചതെന്നും ആദ്യാമായണ് ലോട്ടറി അടിക്കുന്നതെന്നും ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
25000 രൂപയാണ് സമ്മാനമായി ലഭിച്ചതെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ബാല കൂട്ടിച്ചേര്‍ക്കുന്നു. 'ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം, ദൈവത്തിന്റെ അനുഗ്രഹം' ബാല വീഡിയോയ്ക്കൊപ്പം കുറിച്ചു.ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ് ഇതെന്ന് കോകിലയും വീഡിയോയില്‍ പറയുന്നുണ്ട്. 'ആര്‍ക്കെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ' എന്ന് പറഞ്ഞ് ബാല പണം കോകില്ക്ക് കൈമാറുന്നതും വീഡിയോയില്‍ കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.