ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി ; നിരവധി പേർക്ക് പരിക്ക്, ചിലരുടെ നില ഗുരുതരം..

വാഷിങ്ടൻ : യുഎസിലെ ലൊസാഞ്ചലസിലുള്ള ഈസ്റ്റ് ഹോളിവുഡിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി 30ലധികം പേർക്ക് പരുക്ക്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഹോളിവുഡ് ലാൻഡ്‌മാർക്കുകളായ സൺസെറ്റ് ബൊളിവാർഡ്, വാക്ക് ഓഫ് ഫെയിം എന്നിവയ്ക്ക് സമീപമാണ് അപകടം നടന്നത്. യുഎസ് പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചയോെടയാണ് അപകടം നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പ്രദേശത്തെ നൈറ്റ് ക്ലബിന് പുറത്ത് കാത്തുനിന്നവർക്കിടയിലേക്കാണ് കാർ ഇടിച്ചുകയറിയത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണെന്നാണ് വിവരം. ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ ബോധം നഷ്ടപ്പെട്ടിരിക്കാമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഒരു അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !