ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയ കരിങ്കൽ ക്വാറി അടച്ചുപൂട്ടണം: പ്രതിഷേധ മനുഷ്യചങ്ങല ശനിയാഴ്ച ഒൻപതു മണിക്ക് നടത്തും

ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയ കരിങ്കൽ ക്വാറി അടച്ചുപൂട്ടണം: പ്രതിഷേധ മനുഷ്യചങ്ങല ശനിയാഴ്ച ഒൻപതു മണിക്ക് നടത്തും

പാലക്കാട് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയ ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രതികരണ വേദി ചാത്തന്നൂരിന്റെ നേതൃത്വത്തിൽ പ്രതിഷേധ മനുഷ്യചങ്ങല ശനിയാഴ്ച ഒൻപതു മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നാട്ടുകാർക്കും സ്കൂളിനും ജനങ്ങളുടെ ആരോഗ്യത്തിനും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന രീതിയിലാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ചാണ് നിലവിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്, ഇതിനെതിരായ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട് എന്നാൽ, നടപടികൾ വേഗത്തിൽ ആകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !