കൂറ്റനാട്: ഗുരുപൂർണ്ണിമയോടനുബന്ധിച്ച് ബിജെപി ചാലിശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് പി കെ എസ് കളരി സംഘത്തിലെ മണി ഗുരുക്കളെ ആദരിച്ചു.നിരവധി ശിഷ്യസമ്പത്തുള്ള മണി ഗുരുക്കൾ ഇപ്പോഴും ഈ മേഖലയിൽ സജീവമാണ്.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ സി കുഞ്ഞൻ,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കെ ശിവശങ്കരൻ, മുസ്തഫ ചാലിശ്ശേരി, ശ്രീരാഗ് പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.