മാർ ഗീവർഗീസ് ദസ്ലീവായുടെ ഓർമ്മ ദിനാചരണം ഇന്ന് കുറവിലങ്ങാട്

കുറവിലങ്ങാട്: ഭാരതത്തിലെ ക്രൈസ്തവസഭ ഭരിച്ചിരുന്ന അർക്കദിയാക്കൊൻ പ്രമുഖരിൽ ഒരാളായ മാർ ഗീവർഗീസ് ദസ്ലീവായുടെ ഓർമ്മയാചരണം ഇന്ന് കുറവിലങ്ങാട് നടക്കും.

നസ്രാണി വിഭജനത്തിന് മുമ്പുള്ള അഖണ്ഡ നസ്രാണി കാലമാണ് ഈ അർക്കദിയാക്കോന്റെ കാലഘട്ടം. ഉദയംപേരൂർ സൂനഹദോസും മറ്റും നടക്കുമ്പോഴും സമുദായത്തെയും സമുദായ സ്വത്വത്തെയും കഠിന ശ്രമങ്ങളിലൂടെ പിടിച്ചുനിർത്തിയത് അർക്കദിയാക്കോന്മാരായിരുന്നു.

ഇന്ന് (ജൂലൈ 24) വൈകുന്നേരം 5 .30ന് കുറവിലങ്ങാട് പകലോമറ്റം തറവാട് പള്ളിയിൽ വച്ചാണ് അനുസ്മരണം നടക്കുക.പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്,തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !