അന്താരാഷ്ട്ര യോഗാ ദിനത്തിൽ ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും യോഗ പ്രദർശനം നടത്തി. . യോഗ അദ്ധ്യാപിക ടി.പ്രമീള പരിപാടികൾക്ക് നേതൃത്വം നൽകി.
യോഗയിലൂടെ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പ്രമീള വിദ്യാർത്ഥികൾക്ക് പറഞ്ഞ് കൊടുത്തു. ശ്രീ ശാസ്താ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്ന ചില കുട്ടികൾ അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങളിൽ മുമ്പ് പങ്കെടുത്തിട്ടുണ്ട്.ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽവിദ്യാർത്ഥികളും അദ്ധ്യാപകരും യോഗ പ്രദർശനം നടത്തി.
0
ശനിയാഴ്ച, ജൂൺ 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.